മലയാള ചെറുകഥയിൽ ഇന്ന് എഴുതുന്ന പുതുതലമുറയിലെ ശ്രദ്ധേയനാണ് അഖിൽ.എസ്.മുരളീധരൻ. വളരെക്കുറച്ചു കഥകൾ മാത്രമേ എഴുതിയിട്ടുള്ളുവെങ്കിലും, നിലനിൽക്കുന്ന ക്രാഫ്റ്റിനെ മറികടക്കാൻ ഈ കഥാകൃത്...